സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പീഡനവും സ്വർണ്ണാഭരണ കൊള്ളയും; യുവാവ് അറസ്റ്റിൽ

ബത്തേരി: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് അവസരം മുതലാക്കി ,നഗ്ന ദൃശ്യങ്ങൾ പകർത്തി ,ബ്ലാക്ക് മെയിൽ ചെയ്ത് സ്വർണ്ണാഭരണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു.മാടക്കര സ്വദേശി ഫൈസലായത് ബത്തേരി
പോലീസിൻ്റെ പിടിയിലായത്.
പ്രതിയെ റിമാൻ്റ് ചെയ്തിരിക്കുകയാണ് .
കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു .
ഇൻസ്പെക്ടർ ബെന്നി കെ, എ. എസ് .ഐ ഉദയകുമാർ എം. പി, എ.എസ് ഐ ,ജമീല, എസ്. സി.പി. ഒ ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയത്



Leave a Reply