പുൽപ്പള്ളി തേവലത്തിൽ ചിന്നമ്മ (85) നിര്യാതയായി

പുൽപ്പള്ളി: പുൽപ്പള്ളി ടൗൺ പരേതനായ തേവലത്തിൽ വർഗീസിന്റെ ഭാര്യ ചിന്നമ്മ(ഏലിയാമ്മ-85) നിര്യാതയായി.
മക്കൾ:പരേതനായ ജേക്കബ്, മോളിക്കുട്ടി,സോമിനി, ജയിംസ്(ഹെഡ്മാസ്റ്റർ സെൻറ് ജോർജ് യു പി സ്കൂൾ പുൽപ്പള്ളി) ഷാരി,സാബു ,
സിസി സജി.
മരുമക്കൾ : മേരി,തോമസ്, ചാണ്ടി,പരേതനായ പൗലോസ്, ഷാന്റി(അധ്യാപിക, പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ)ഡാനി(ഇസ്രായേൽ).സജി(വ്യാപാരി ചെറ്റപ്പാലം.
മൃതസംസ്കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച്,മൂന്നുമണിക്ക് പുൽപ്പള്ളി സെൻറ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ സമാപിക്കുന്നതാണ്.



Leave a Reply