April 27, 2026

അതിർത്തിയിൽ വാക്സിൻ കേന്ദ്രങ്ങളുമായി തമിഴ്നാട്

0
IMG_20211206_141623.jpg
By ന്യൂസ് വയനാട് ബ്യൂറോ
  ബത്തേരി:   കോവിഡ് വാക്സിൻ എടുക്കത്തവർക്ക് കേന്ദ്രങ്ങൾ ഒരുക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്. വാക്സിൻ എടുക്കാതെ അതിർത്തിയിൽ എത്തുന്നവർക്കാണ് വാക്സിൻ നൽകുന്നത്.പാട്ടവയൽ, ചേലാടി, താളൂർ അതിർത്തിയിലും നാടുകാണി അതിർത്തിയിലും ആണ് വാക്സിൻ എടുക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുള്ളത്.ഇത് യാത്രക്കാർക്ക് വളരെ ആശ്വാസം നൽകുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *