April 27, 2026

രാസവളം ലഭ്യതക്കുറവ് സർക്കാർ ഇടപെടണം: കർഷകമോർച്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വയനാട് ജില്ലയിൽ അടിക്കടിയുണ്ടാകുന്ന രാസവളത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ സർക്കാറിന്റെ അടിയന്തിര ഇടപെടലുണ്ടാവണം. കാർഷിക മേഖല രാസവളത്തെ ആശ്രയിച്ച് മുന്നോട്ടു പോകുന്ന സാഹചര്യം നിലനില്ക്കേ വിത്തിറക്കുന്നതു മുതൽ വിളകൾ മൂപ്പെത്തുന്നതുവരെ ആവശ്യമായ സമയത്ത് വളങ്ങളുടെ ലഭ്യത കുറവു്കർഷകർക്ക് ദുരിതമാവുന്നു. ക്ഷാമം കൃത്രിമമായ് സൃഷടിക്കപ്പെടുകയാണോ എന്നും, കച്ചവടക്കാരാണോ കമ്പനികളാണോ ഇടനിലക്കാരാണോ ഇതിനുപിന്നിലെന്നും വ്യക്തമായ ഒരന്വേഷണം നടത്തണമെന്നും. , ക്ഷാമം പരിഹരിക്കാനുള്ള സത്വര നടപടികളുമുണ്ടാവണമെന്നും ജില്ല പ്രസിഡണ്ട് ആരോട രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കർഷക മോർച്ച വയനാട് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *