May 7, 2024

യൂത്ത്ലീഗ് വിളംബര ജാഥ നടത്തി

0
Img 20211206 195510.jpg
 

വെള്ളമുണ്ട: സംസ്ഥാന മുസ്ലിം ലീഗ്ഡിസംബർ 9 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലിയുടെ പ്രജരണാർത്ഥം വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെല്ലൂർ 5-ാം മൈലിൽ പ്രകടനം നടത്തി.സിദ്ധീഖ് പീച്ചംകോട്, അസീസ് വെള്ളമുണ്ട, അബ്ദുള്ള കെ.കൊച്ചി ബായി,മോയി പി.ആഷിക് എൻ.നാസർ എ കെ. റാഷിദ് എ.അബൂട്ടി.അയൂബ്,നൗഷാദ്.നിസാർ,റാഫി,നാസർ, സിറാജ്, ജിൻഷാദ്. തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *