May 21, 2024

വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്ര

0
Img 20211207 131130.jpg
   
നിലമ്പൂർ: ഇനി കെ.എസ്.ആർ.ടി.സി. ബസിൽ വയനാടിലേക്ക് നിലമ്പൂരിൽ നിന്നും ഉല്ലാസയാത്ര ഒരുക്കി, കെ.എസ്.ആർ.ടി.സി.
 ഉല്ലാസയാത്രക്ക് ശനിയാഴ്ച തുടക്കമാകും.
 കെ.എസ്.ആർ.ടി.സി. നിലമ്പൂർ ഡിപ്പോയുടെ ആദ്യ ഉല്ലാസയാത്രയാണ് നിലമ്പൂർ-വയനാട് സർവീസ്.
താമരശ്ശേരി ചുരംവഴി വയനാട്ടിലെത്തുന്ന യാത്രയിൽ പൂക്കോട് തടാകം, ബാണാസുരസാഗർ ഡാം, കർലാട് തടാകം, ടീ മ്യൂസീയം തുടങ്ങിയ കേന്ദ്രങ്ങളിലെ കാഴ്ചകൾ കാണാം. ഒരാൾക്ക് നാലുനേരം ഭക്ഷണം അടക്കം 1,000 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *