May 21, 2024

കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം

0
  പനമരം:  പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) പനമരം, തിരുനെല്ലി കാര്യാലയ ങ്ങള്‍ക്ക് കീഴിലുള്ള റോഡുകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, നിര്‍മ്മാണ സാധന സാമഗ്രികള്‍, കൂട്ടിയിട്ടിരിക്കുന്ന മരത്തടികള്‍, പെട്ടികടകള്‍ മുതലായ എല്ലാ കയ്യേറ്റങ്ങളും ഏഴു ദിവസ ത്തിനകം നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് ഇവ നീക്കം ചെയ്യുന്നതും ചെലവായ തുക ഈടാക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *