May 17, 2024

ചുരത്തിൽ ഭാഗീക ഗതാഗത നിയന്ത്രണം

0
Img 20211209 074900.jpg
 

താമരശ്ശേരി:താമരശ്ശേരി ചുരത്തിലെ ചില ഭാഗങ്ങളിൽ ടാറിംഗ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 6 മണി മുതൽ 10.12.2021 രാവിലെ 6 വരെ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നതാണ്. എയർ പോർട്ട്, ട്രെയിൻ യാത്രക്കാർ ആവശ്യമായ സമയം മുൻകൂട്ടി യാത്ര പുറപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *