December 9, 2023

നാരു വേലിൽമറിയാമ്മ (75)നിര്യാതയായി

0
Img 20211210 Wa0092.jpg
പുൽപ്പള്ളി കമ്പനിഗിരി നാരുവേലിൽ പരേതനായ യാക്കോബിൻ്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പട്ടാണിക്കൂപ്പ് സെൻ്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
മക്കൾ: പരേതയായ തങ്കമ്മ, ജോയി , ജോസ്, സാലി
മരുമക്കൾ: സെലിൻ, മേരി, പരേതനായ രാജു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *