April 27, 2026

വഞ്ഞോട് സ്കൂൾ ഭക്ഷണ പുരയ്ക്ക് പാത്രങ്ങൾ നല്കി പി.ടി.എ.

0
IMG_20211211_083703.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വഞ്ഞോട്:   വഞ്ഞോട് സ്കൂൾ

ഭക്ഷണ പുരയ്ക്ക്
പി.ടി.എ.പാത്രങ്ങൾ നല്കി.
വഞ്ഞോട് എ.യു.പി സ്കൂൾ ഭക്ഷണ പുരയ്ക്ക് ആവശ്യമായ പാത്രങ്ങൾ സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രവീൺ ജോർജ്ജ് ചാലിൽ, ദീപു പാലത്തും തലക്കൽ. എന്നിവരാണ് പാത്രങ്ങൾ നല്കിയത്.സ്കൂളിലെ മക്കൾക്ക് ഭക്ഷണം ആകർഷകമാക്കാനുള്ള
സംരംഭങ്ങളുടെ പ്രവർത്തനമായാണ് പാത്രങ്ങൾ വിതരണം ചെയ്തത്. പി.ടി.എ പ്രസിഡൻ്റ് മനൂപ് ചെറിയാൻ എം.പി.ടി.എ പ്രസിഡൻറ് സ്നേഹ മാത്യു
മാനേജർ മനോഹർ, ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, രമേഷ് എൻ.കെ, ജംഷീല സഫീർ, അശോകൻ.സി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *