May 19, 2024

ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഷോട്ട്പുട്ടി ലും, ഡിസ്കസ് ത്രോയിലും സ്വർണ്ണ മെഡൽ നേടി ലിയനാഡോ സജി

0
Img 20211211 145452.jpg
 പുൽപ്പള്ളി: ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഷോട്ട്പുട്ടി ലും, ഡിസ്കസ് ത്രോയിലും   സ്വർണ്ണ  മെഡൽ നേടി ലിയനാഡോ സജി ചെങ്ങനാമഠത്തിൽ. പഴശ്ശിരാജ കോളേജ് രണ്ടാം വർഷ ലിറ്ററേച്ചർ വിദ്യാർഥിയാണ്.
പുൽപ്പള്ളി , താ ന്നി തെരുവ് സി. പി സജി – സോണിയ ദമ്പതികളുടെ മകനാണ് ലിയനാഡോ.
പുൽപ്പള്ളി സ്പോർട്സ് അക്കാദമിയിലാണ് ല പരിശീലനം .
പിതാവായ സി.പി സജി ജി. വി രാജ സ്പോർട്സ് സ്കൂളിൽ പരിശീലനം ലഭിചച്ച് നിരവധി പുരസ്കാരം നേടിയ കായികതാരമാണ്.
 കൂടാതെ അന്തർ സർവ്വകലാശാല തലത്തിൽ നാഷണൽ ലോങ്ങ്‌ ജംമ്പിൽ സി.പി സജിക്ക് ഗോൾഡ് മെഡൽ ലഭിച്ചതാണ്.
ബി. എസ് . എഫ് റിട്ടേർഡ് ഓഫീസറും, പിതാവുമായ സജി സി. പി തന്നെയാണ് ലിയനാഡോ യ്ക്ക് പരിശീലനം നൽകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *