April 25, 2026

ഖത്തറിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്, തട്ടിപ്പിൽ ഇരയായവർ പ്രതിഷേധിച്ചു സംഘർഷമുണ്ടായി

0
IMG_20211213_151958.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ഖത്തറിലേക്ക് സൗജന്യ വിസ എന്ന പേരിൽ പത്രപരസ്യം നൽകി ഇന്റർവ്യൂവിന് ക്ഷണിച്ച ശേഷം കബളിപ്പിച്ചതായി പരാതി. കൽപറ്റയിൽ വെച്ചാണ് സ്വകാര്യ ട്രാവൽസിന്റെ പേരിൽ കൂടികാഴ്ച്ച സംഘടിപ്പിച്ചത്. സംഭവത്തിൽ സംഘാടകരും കൂടിക്കാഴ്ച യിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർത്ഥികളും സംഘർഷമുണ്ടായി. ഇന്റർവ്യൂ നടത്താനെത്തിയ ആളുകളെ പോലീസ് സ്ഥലത്തുനിന്ന് മാറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000ത്തോളം പേരാണ് കൂടിക്കാഴ്ച്ചക്ക് എത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *