പെരിക്കല്ലൂർ നാലകത്ത് ഫാത്തിമ(72) നിര്യാതയായി
പുൽപ്പള്ളി:
പെരിക്കല്ലൂർ പട്ടാണിക്കൂപ്പ് പരേതനായ നാലകത്ത് ഹംസക്കുട്ടിയുടെ ഭാര്യ ഫാത്തിമ(72) നിര്യാതയായി.
മക്കൾ: മുഹമ്മദ്, ആയിഷ, മിസ്റിയ, റംല, ജലീൽ, മൈമൂന, മുജീബ്, ബഷീർ,
മരുമക്കൾ: ആലി, ഇത്താൻ, ഫൈസൽ, ജലീൽ, സൈനബ, നബീസ, റഷീത, ജംഷീത.
കബറടക്കം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പട്ടാണിക്കൂപ്പ് സിറാജുദീൻ ജുമ മസ്ജിത്ത് ഖബർസ്ഥാനിൽ.





Leave a Reply