മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ സീറ്റൊഴിവ്
മീനങ്ങാടി: മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ഡിസംബറില്‍ തുടങ്ങുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിലേക്ക് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുള്ളവരായിരിക്കണം. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് (4 മാസം), ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍ (10 മാസം). ഫോൺ: 04936 248100, 9048671611, 9633002394.



Leave a Reply