November 30, 2023

സി പി ഐ എം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാവും

0
Img 20211213 182343.jpg
  വൈത്തിരി:  സി പി ഐ എം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാവും.23-ാംപാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തിന് വൈത്തിരിയിലാണ് തുടക്കമിടുന്നത്.മുതിർന്ന നേതാവ് വി പി ശങ്കരൻ നമ്പ്യാർ  എം വേലായുധൻ നഗറിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ 125 പ്രതിനിധികളും 26 ജില്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *