December 12, 2023

എക്സൈസ് സ്പെഷൽ ഡ്രൈവിൽ 100 ലിറ്റർ വാഷ് പിടികൂടി.

0
Img 20211213 194517.jpg
   

ബത്തേരി:ക്രിസ്തുമസ് പുതുവൽസര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ മദ്യ – മയക്കുമരുന്നുകളുടെ സൂക്ഷിപ്പും വിൽപ്പനയും ഉപയോഗവും തടയുന്നതിന് എക്സൈസ് സ്പെഷൽ ഡ്രൈവ് തുടങ്ങി.
  സുൽത്താൻ ബത്തേരി താലൂക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ നൂൽപുഴ വില്ലേജിൽ കലൂർ ഭാഗത്തു കുണ്ടിച്ചിറക്ക് പോകുന്ന വഴിയുടെ സമീപത്ത് ആളില്ലാത്ത നിലയിൽ വാറ്റാൻ പാകമായ 100 ലിറ്റർ വാഷ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ എം കെ ഗോപിയും പാർട്ടിയും കണ്ടെത്തി ഒരു അബ്കാരി കേസ് എടുത്തു. റെയ്‌ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് പി വി, നിക്കോളാസ് ജോസ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *