ദിവ്യകാശി ഭവ്യ കാശി ആത്മീയ സദസ് സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: ബി.ജെ.പി. മണ്ഡലം കമ്മിറ്റി ദിവ്യകാശി ഭവ്യ കാശി ആത്മീയ സദസ് സംഘടിപ്പിച്ചു. എം.പി. സുകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് സജി കോട്ടത്തറ അധ്യക്ഷം വഹിച്ചു. ഉത്തരമേഖല വൈസ് പ്രസിഡൻറ് ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു.വി.എച്ച്.പി. ജില്ലാ അധ്യക്ഷൻ എം. സുരേന്ദ്രൻ മുഖ്യപ്രഭാക്ഷണം നടത്തി. എസ്. ടി. മോർച്ച ജില്ലാ ധ്യക്ഷൻ സി.എ. ബാബു വാർഡ് മെമ്പർ മുരളീദാസൻ തുടങ്ങിയവർ സംബന്ധിച്ചു.



Leave a Reply