എ.ആർ.സി ഹിയറിംഗ്
കൽപ്പറ്റ: ജില്ലാ കേരള ബാങ്ക് കൽപ്പറ്റ ഹെഡ് ഓഫീസിൽ എ.ആർ.സി ഹിയറിംഗ് ഡിസംബർ 20ന് നടക്കും. നവംബർ 16 ന് നടത്താനിരുന്നതും മാറ്റിവെക്കപ്പെട്ടതുമായ എ.ആർ.സി ഹിയറിംഗിൽ ഹാജരാകുന്നതിനായി സമൻസ് ലഭിച്ച കക്ഷികൾ ഡിസംബർ 20ന് രാവിലെ 11ന് ഹിയറിംഗിനായി ഹാജരാകേണ്ടതാണെന്ന് അസിസ്റ്റൻ്റ് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04936 209961 എന്ന നമ്പറിൽ ബന്ധപ്പെടുക.



Leave a Reply