വെള്ളിലാടി – പള്ളിത്താഴെ റോഡ് ഉദ്ഘാടനം ചെയ്തു.
തേറ്റമല: തൊണ്ടർനാട് പഞ്ചായത്തിൽ 2021 – 2022 സാമ്പത്തിക വർഷത്തിലെ ഫണ്ടിലുൾപെടുത്തി പണിപൂർത്തീകരിച്ച വെള്ളിലാടി പള്ളിതാഴെ റോഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മറ്റിചെയർപേഴ്സണുമായ ആമിനാ സത്താർ ജനങ്ങൾക്ക് തുറന്ന് കൊടുത്തു .കേളോത്ത് അബ്ദുല്ല, വളവിൽ,അമ്മദ് വണിയേൽ, അമ്മദ്ഹാജി, സലീംഅസ്ഹരി, എൻ.കെ.സുലൈമാൻഎന്നിവർസംബന്ധിച്ചു





Leave a Reply