പ്രമേഹരോഗികളായ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി.

കൽപ്പറ്റ.
സംസ്ഥാനത്ത് സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന പ്രമേഹരോഗികകളായ വയോജനങ്ങൾക്ക്
,, ഗ്ലൂക്കോസിൻ്റെ ,, അളവ്
നിർണ്ണയിക്കാൻ ,സാമൂഹൃ
നീതി വകുപ്പ് ഗ്ലൂക്കോമീറ്റർ
സൗജന്യമായി നൽകുന്നു.
,, വയോ മധുരം,, പദ്ധതി
പ്രകാരം തുടങ്ങുന്ന
പദ്ധതിയിൽ അപേക്ഷ
ക്ഷണിച്ചു.
അപേക്ഷ ഫോറം സാമൂഹ്യ നീതി വകുപ്പിൻ്റെ
വകുപ്പിൻ്റെ www.swd.kerala.gov.in ,
അപേക്ഷ ഫോറം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 2022
ജനുവരി 10 നകം ജില്ലാ
സാമൂഹ്വ നീതി ഓഫീസർ
സിവിൽ സ്റ്റേഷൻ കൽപ്പറ്റ
എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ
വിവരങ്ങൾ 04936 205307
എന്ന നമ്പറിൽ ലഭ്യമാകും.



Leave a Reply