June 4, 2026

ജമാഅത്തെ ഇസ്ലാമിക്ക് മറച്ചു വെക്കാനൊന്നുമില്ല: അബ്ദുൽ ഹക്കീം നദ് വി.

0
GridArt_20211217_124910677.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജമാഅത്തെ ഇസ്ലാമിക്ക് മറച്ചു വെക്കാനൊന്നുമില്ലെന്നും ജനങ്ങൾക്കിടയിൽ പതിറ്റാണ്ടുകളായി ജാതി മത ഭേതമന്യേ തുറന്ന പുസ്തകം കണക്കെ പ്രവർത്തിക്കുന്ന സംഘമാണിതെന്നും, ജമാഅത്തെ ഇസ്ലാമി നേരിടുന്ന ആരോപണങ്ങളെല്ലാം ഇസ്ലാം വിരോധം ഒളിച്ചു കടത്താനുള്ള അടവു നയത്തിന്റെ ഭാഗം മാത്രമാണെന്നും ജമാഅത്തെ ഇസ്ലാമി സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി.
ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന 
“ഇസ്ലാം ആശയസംവാദത്തിന്റെ സൗഹൃദ നാളുകൾ” എന്ന കാംപയിനിന്റെ ഭാഗമായി തരുവണയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഏരിയാ പ്രസിഡന്റ് അബ്ദുൽ റൗഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഹുസൈൻ സ്വാഗതവും ഏരിയാ സെക്രട്ടറി മുസ്തഫ എം സമാപന ഭാഷണവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *