June 4, 2026

പനമരം ക്ഷീരോദ്പാദക സഹകരണ സംഘം ഭാരവാഹികളെ അയോഗ്യരാക്കണമെന്ന് ബി ജെ പി പനമരം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു

0
IMG-20211217-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംഘo പ്രസിഡണ്ട് ജാമ്യവ്യവസ്ഥയിലും ഡയറക്ടർ സ്വന്തം നിലയിലും പനമരം സർവ്വീസ് സഹകരണ ബാങ്കിൽ കടബാധ്യത കുടിശ്ശികയായി നില നിൽക്കുന്നുണ്ട്.
ആയതിനാൽ കേരള സഹകരണ സംഘം ചട്ടപ്രകാരം 44(1) സി വകുപ്പ് അനുസരിച്ച് ഇവരെ ആയോഗ്യരാക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് വയനാട് ജില്ലാക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ക്ക് തെളിവ് സഹിതം കത്ത് നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
അതിനാൽ ഭാരവാഹികൾ സ്വയം രാജിവച്ച് മാതൃക കാട്ടണമെന്നും അല്ലാത്തപക്ഷം  
ബി ജെ പി ശകതമായ സമരപരിപാടികളുമായ് രംഗത്ത് വരുമെന്നും നേതാക്കൾ വ്യക്തമാക്കി  
കൂടാതെ ജീവനക്കാരിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങി ശമ്പളം വർധിപ്പിക്കാനും നീക്കം നടക്കുന്നതായി നേതാക്കൾ ആരോപിച്ചു. പത്രസമ്മേളനത്തിൽ 
മണ്ഡലം പ്രസിസിഡൻ്റ് കെ.എം പ്രജീഷ്, സി.രാജീവൻ, മുരളി, എ..പി.കെ.എൻ രാജേഷ്, കെ.പി.മോഹനൻ, എൻ.കെ രാജീവ് എന്നിവർ പറങ്കടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *