സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് നടത്തി

ബത്തേരി: കെഎസ്ഇബി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ കെഎസ്ഇബി ബത്തേരി സബ്‌സ്റ്റേഷൻ ജേതാക്കളായി.അമ്പലവയൽ സബ്‌സ്റ്റേഷനുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ബത്തേരി സബ്‌സ്റ്റേഷൻ ജേതാക്കളായത്. ജേതാക്കൾക്ക് സുൽത്താൻ ബാങ്കേഴ്സ് ട്രോഫി കൈമാറി. ടീം ക്യാപ്റ്റൻ അസിസ്റ്റന്റ് എൻജിനിയർ അയ്യപ്പൻ എം ട്രോഫി ഏറ്റുവാങ്ങി.



Leave a Reply