July 16, 2026

പ്ലസ് വൺ വിദ്യാർത്ഥിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20211220_152400.jpg
By ന്യൂസ് വയനാട് ബ്യൂറോ
    

സുൽത്താൻ ബത്തേരി:
ബത്തേരി തൊടുവെട്ടിയിൽ വിദ്യാർത്ഥിയെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.തൊടുവെട്ടി വീട്ടിൽ ടി എസ് ഗോകുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ലരിയാൻ പോയ ഗോകുലിനെ കാണാതായതോടെ സഹോദരൻ തേടിയെത്തിയപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുൽപ്പള്ളി കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. കേബിൾ ടി.വി ഓപ്പറേറ്റർ സി.കെ ശശിയുടെ മകനാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *