May 12, 2024

പാദ സംരക്ഷണം ആയുർവേദത്തിലൂടെ

0
Img 20211221 062642.jpg
പാദ പ്രക്ഷണം -പാദം കഴുകുന്ന രീതിയാണിത്. നാല്പാമരം, തൃഫല, ഏ ലധി, എന്നിവയടങ്ങിയ സോപ്പോ കഷായമോ ഉപയോഗിക്കാം
പാദങ്ങൾ മൊയ്‌ച്ചറൈയ്സ് ചെയ്യുന്നതിലൂടെ പാദ ത്തിലുണ്ടാകുന്ന വിണ്ടുകീറൽ മാറാൻ സഹായിക്കും. ഓരോ ത്വക്കിനും അനുസരിച്ചുള്ള തൈലങ്ങൾ ഉപയോഗിച്ചുള്ള മസാജ്  രക്തസംക്രമണം കൂട്ടുന്നതിനു സഹായിക്കുന്നു.
ആയുർവേദ ചൂർണങ്ങൾ കൊണ്ട് മസാജ് ചെയ്യുന്നത് മൃത കോശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും.
അലർജി, ആണിരോഗം ഇവയുണ്ടെങ്കിൽ ഡോക്ടറെ സന്ദർശിച്ച് ശരിയായ ചികിത്സാ തേടുക.
പാദത്തിനനുസരിച്ചുള്ള ചെരുപ്പുകൾ ഉപയോഗിക്കുന്നത് വഴി തഴമ്പ് ആണിരോഗവും, വിണ്ടുകീറലും അകറ്റാൻ സഹായിക്കുന്നു. ആയുർവേദത്തിലുള്ള കഷായങ്ങൾ, ലേപനങ്ങൾ, മരുന്നുകൾ എന്നിവ ഉപയോഗിക്കുന്നതിലൂടെ പാദത്തിന്റെ ദുർഗന്ധവും, ത്വക്കിനു മൃതുത്വം നൽകുന്നതിനും ചുളിവുകൾ അകറ്റുന്നതിനും സഹായിക്കുന്നു.
ആണിരോഗത്തിനും തഴമ്പിനും പ്രത്യേക ആയുർവേദ ചികിത്സകൾ ലഭ്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *