By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ: റിപ്പൺ താഴുങ്കൽ പൗലോസ് (ഇട്ടൂപ്പ്-79) നിര്യാതയായി.
ഭാര്യ: ആനി.
മക്കൾ: സണ്ണി, ജോണി, ജോസ്, ബീന, ബിന്ദു. മരുമക്കൾ: ബിന്ദു, സിനി, സോണിയ, വിക്ടർ, സജി.
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് റിപ്പൺ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ
Leave a Reply