April 29, 2024

ഗതാഗത നിയന്ത്രണം

0
Img 20211223 210056.jpg
റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കമ്പളക്കാട് മുതല്‍ വിളമ്പ്കണ്ടം വരെയുളള ഭാഗങ്ങളില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 4 വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *