By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം: വണ്ടന്നൂർ ഏലിക്കുട്ടി (86) നിര്യാതയായി. ഭർത്താവ് പരേതനായ മാത്യു.
മക്കൾ: അന്നക്കുട്ടി, തങ്കച്ചൻ, ബാബു, ഗ്രേസി സണ്ണി,സോഫിയ മരുമക്കൾ: കുട്ടപ്പൻ, റോസമ്മ, എൽസി,ജോളി, റെജി, സേവ്യർ.
സംസ്ക്കാരം ഇന്ന് 2 മണിക്ക് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ
Leave a Reply