June 5, 2026

ക്രിസ്തുമസ് കരോൾ സന്ധ്യ സംഘടിപ്പിച്ചു.

0
IMG_20211225_125145.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട് : ലോകം മുഴുവൻ ക്രിസ്തുവിന്റെ ജനന പിറവി കൊണ്ടാടുന്ന ഈ വേളയിൽ 
സെന്റ് ജോൺസ് ബീലിവേഴ്സ് ഇസ്റ്റേൺ ചെന്നലോട് ഇടവകയുടെ നേതൃത്വത്തിൽ സന്ധ്യ നമസ്കാര പ്രാർത്ഥനയും വിശുദ്ധ കൂർബാനയും 
ക്രിസ്തുമസ് കരോൾ സന്ധ്യയും സംഘടിപ്പിച്ചു. ഇടവകയിലെ നിരവധി ആളുകൾ ക്രിസ്തുമസ് കാരോൾ സന്ധ്യയിൽ അണിനിരന്നു. ഫാദർ റെജി. കെ.തമ്പാൻ, 
,ഡിക്കൻ ഫാ.സുദർശൻ 
,സി.ജെ സജി,സോജൻ
തുടങ്ങിയവർ ക്രിസ്തുമസ് കരോൾ സന്ധ്യക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *