June 5, 2026

മദീനതുന്നസീഹ ലൈഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

0
IMG_20211225_125359.jpg
By ന്യൂസ് വയനാട് ബ്യൂറോ
പള്ളിക്കൽ : മദീനതുന്നസീഹ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസ് സ്റ്റുഡന്റ്സ് യൂണിയൻ നിദയുടെ ‘സൈനോഷ്യർ’ നസ്വീഹ ആനുവൽ കൾച്ചറൽ ലൈഫ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ് തു.
പ്രിൻസിപ്പൽ ശൈഖുന പി. ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സുബൈർ അഹ്സനി , ജമാലുദ്ദീൻ സഅദി , സുലൈമാൻ സഅദി, കെ. ഹർഷദ് ,ഫൈലു റഹ്മാൻ തരുവണ, സുഫൈദ്‌ തലപ്പുഴ
തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *