April 26, 2026

സ്കൂൾബസ് ഫ്ലാഗ്ഓഫ്‌ ചെയ്തു

0
IMG_20211226_171857.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ടഃ എ.യു.പി.സ്കൂളിലെ പുതുതായി വാങ്ങിയ സ്കൂൾ ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം 
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി  നിർവഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്,ബ്ലോക്ക് 
മെമ്പർ വി.ബാലൻ,ഗ്രാമപഞ്ചായത്ത് അംഗം 
കെ.ലതിക,ഹെഡ് മിസ്ട്രസ് ജ്യോതി ടീച്ചർ,കെ.കെ.ഇസ്മായിൽ,എസ്.അബൂബക്കർ,എ.ജിൽസ് തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *