April 26, 2026

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് മുറുകുന്നു.

0
IMG_20211226_184009.jpg
By ന്യൂസ് വയനാട് ബ്യൂറോ
      
  താമരശ്ശേരി:   ക്രിസ്മസ് – ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി വയനാട് ചുരം വൻ ഗതാഗതക്കുരുക്കിലാ ണ്ട്. വാഹനങ്ങളുടെ അതിപ്രസരം കൂടിയ തിനാലും വാഹനങ്ങൾ ബ്രൈക്ക് ഡൗൺ ആകുന്നതിനാലും വലിയതോതിലുള്ള തടസ്സം നേരിട്ടു കൊണ്ടിരിക്കുന്നു. പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗത നിയന്ത്രണത്തിലും കേടുപാടു പറ്റിയ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും സജീവമായി ചുരത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *