മാനിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തി
മാനന്തവാടി: ഒഴക്കോടിയിൽ റിറ്റയർഡ് ഹെഡ്മാസ്റ്റർ ശ്രീധരൻ മാസ്റ്റരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് മാനിനെ പരിക്കേറ്റ നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളമുണ്ട സെക്ഷനിലെ വനം വകുപ്പ് ജീവനക്കാർ സ്ഥലത്ത് എത്തി മാനിനെ കൊണ്ടുപോയി . ഇന്ന്
വൈകിട്ട് 5.30 നാണ് കാലിന് പരിക്കേറ്റ നിലയിൽ മാനിനെ നാട്ടുകാർ കണ്ടത്.





Leave a Reply