ചാമാടി പൊയിലിൽ സ്ഥാപിച്ച ലോമാസ് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു

എടവക: എടവക പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ച് ചാമാടി പൊയിലിൽ സ്ഥാപിച്ച ലോമാസ് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് മെമ്പർ തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷതവഹിച്ചു ഗ്രാമപഞ്ചായത്തംഗമായ ഷിൽസൻ മാത്യു, ഷൈനി ജോർജ് മുസ്തഫ പാണ്ടിക്കടവ് ജോഷി വാണാക്കുടി അബ്ദുള്ള പാണ്ടിക്കടവ് എന്നിവർ സംസാരിച്ചു.



Leave a Reply