April 25, 2026

മലിനജലം ഒഴുക്കി വിടുന്നു ആരും ചോദിക്കാനില്ല.

0
IMG_20211229_071106.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :കൽപ്പറ്റ നഗരസഭക്കടുത്ത് പൊരിവെയിലത്ത് മഴവെള്ളം ഒഴുകേണ്ട കനാലിൽ ഡ്രൈനേജിലൂടെ മലിന ജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നു. ഒരാളും ചോദിക്കാനില്ല .നഗരസഭയും അധികാരികളും നിസ്സം‌ഗത കാണിക്കുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
   ഇതു പോലെ കക്കൂസ് മാലിന്യവും ഒഴുക്കിവിടാറുണ്ടെന്ന ആരോപണമുണ്ട്.
കൽപ്പറ്റ നഗരമധ്യത്തിൽ പഴയ ബസ് സ്റ്റാൻ്റിനടുത്തെ തോട്ടിലാണ് ഈ പ്രവർത്തി നടക്കുന്നത് .അധികാരികളുടെ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നാണ് നഗരവാസികളുടെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *