May 21, 2024

ഭക്ഷണ കിറ്റ് വിതരണം ചെയ്തു

0
Img 20211229 164229.jpg
 

വെള്ളമുണ്ട: അൽഅമീൻ സാധു സംരക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെല്ലൂർ പ്രദേശത്തേ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റും തുണിയും വിതരണം ചെയ്തു.വാർഡ് മെമ്പർ റംല മുഹമ്മദ് അദ്യക്ഷത വഹിച്ചു.പരിപാടിയിൽ ഹംസപുളിക്കൽ, നാലകത്ത് സകരിയ്യ, ഐ പി ഉസ്മാൻ,ഷമീം, അസിസ് വെള്ളമുണ്ട, സലിം കേളോത്ത്, ഉസ്മാൻകോട്ടകാരൻ,മമ്മുട്ടി പി,ചക്കര അബ്ദുള്ള.മൊയ്തിൻ കെ.ജമാൽ ഓടൻ.റജിനാസ്,യൂസഫ്, തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *