August 6, 2026

ഭക്ഷ്യ ഭദ്രതാ നിയമം: പരിശീലനം നടത്തി

0
IMG_20211229_182426.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി:  മാനന്തവാടി താലൂക്കിലെ എസ്.ടി പ്രൊമോട്ടർമാർക്കായി നടത്തിയ സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഭക്ഷ്യഭദ്രത പരിശീലന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി നിർവഹിച്ചു. കമ്മീഷൻ അംഗം എം. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. മുൻ കമ്മീഷൻ അംഗം അഡ്വ. ബി. രാജേന്ദ്രൻ ഭക്ഷ്യഭദ്രതാ നിയമം സംബന്ധിച്ച് ക്ലാസ്സ്‌ എടുത്തു. മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെൻ്റ് ഓഫീസർ ജി. പ്രമോദ്, എ.ടി.എസ്.ഒ സീമ, ടി.ഇ.ഒ ഷില്ലി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *