May 7, 2024

ടൂറിസം ഹോട്ടൽ മേഖലയിൽ ഇളവുകളോടെ പുതുവത്സരാഘോഷത്തിന് അനുമതി വേണമെന്ന് ആക്ട

0
Img 20211229 175042.jpg
കൽപ്പറ്റ: കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറിവരുന്ന പുതു വത്സരാഘോഷവേളയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കു ന്നത് വിനോദസഞ്ചാരമേഖലയ്ക്ക് ദോഷം ചെയ്യുമെ ന്നും, നിബന്ധനകളോടെയുള്ള ഇളവുകളാണ് ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് വേണ്ടതെന്ന് ആൾ കേരള ടൂറിസം അസോസിയേഷൻ ആക്ട നേതൃയോഗം ആ വശ്യപ്പെട്ടു. ടൂറിസം മേഖലയ്ക്ക് ഇളവുകൾ അനുവദി ക്കണമെന്നു യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ അലി ബ്രാൻ അധ്യക്ഷത വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *