June 4, 2026

പി എസ് സി പരീക്ഷാ സമയത്തിൽ മാറ്റം

0
IMG_20211230_182010.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :  കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നാളെ  (ഡിസംബർ 31) നടത്താൻ നിശ്ചയിച്ചിട്ടുള്ള ക്ലർക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ എന്നതിൽ നിന്നും 2.30 മുതൽ 4.15 വരെ എന്നതിലേക്ക് പുനർ നിശ്ചയിച്ചു. ഉദ്യോഗാർത്ഥികൾ നേരത്തേ ലഭ്യമായ അഡ്മിഷൻ ടിക്കറ്റും അനുബന്ധ രേഖകളുമായി ഉച്ചയ്ക്ക് 2.30ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *