June 4, 2026

മാവേലി ,മലബാർ ട്രെയിനിൽ ഇനി ജനറൽ കോച്ചും

0
IMG_20211231_195539.jpg
By ന്യൂസ് വയനാട് ബ്യൂറോ

പാലക്കാട്:കോവിഡ് മൂലം നിർത്തലാക്കിയ മാവേലി ,മലബാർ എക്സ്പ്രസ്സ് ട്രെയിനുകളിൽ ഇനി ജനറൽ കോച്ചുണ്ടാകും 
നാളെ മുതൽ.
16603/16604 മംഗലാപുരം
തിരുവനന്തപുരം 
രണ്ട് ജനറൽ കംപാർട്ട്മെൻറുകളും രണ്ട് 
സെക്കൻ്റ് ക്ലാസ്സ് കം ലഗ്ഗേജ് കം ബ്രേക്ക് അപ്പ് വേനുകളും ജനുവരി ഒന്നു് മുതൽ കൂടുതലായി 
ഉണ്ടാകും.
കൂടുതൽ തീവണ്ടികളിൽ 
ജനറൽ കോച്ചുകൾ ഉണ്ടാകുമെന്നു് 
സതേൺ റയിൽവേ 
അധികൃതർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *