March 29, 2024

കരിങ്കാളി കുന്നിൽ വൈക്കോലുമായി വന്ന വാഹനത്തിന് തീ പിടിച്ചു ;അഗ്നിരക്ഷാസേന യുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

0
Img 20211231 204806.jpg
ചീരാൽ: കരിങ്കാളി കുന്നിൽ വൈക്കോലുമായി വന്ന വാഹനത്തിന് ഇലക്ട്രിക് ലൈനിൽ തട്ടി പുല്ലിന് തീപിടിച്ചു. ബത്തേരി അഗ്നിരക്ഷാസേന യുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാർ നേതൃത്വം നൽകി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ ജോസഫ് ഐ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിബു കെ എം, അഖിൽരാജ്, നിസാർ,അനൂപ്,അനുറാം, കീർത്തിക് കുമാർ,സുധീഷ്,ഹോംഗാർഡ് ഷിനോജ് ഫിലിപ്പ് എബ്രഹാം എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *