News Wayanad വൈത്തിരിയിൽ ബൈക്കപകടം യുവാവ് മരിച്ചു February 1, 2022 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി : വൈത്തിരി സ്റ്റേഷനു സമീപം ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ച് ബൈക്ക് സ്കിഡായി വീണ് കെ. എസ്. ആർ.ടി.സി ബസ്സിടിച്ച് വൈത്തിരി ആധാരം ബാലകൃഷ്ണൻ മകൻ ശ്രീഹരി (25) മരിച്ചു. അമ്മ: പ്രമീള സഹോദരി: പ്രഭിത കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Post navigation Previous: ചുരം ഒൻപതാം വളവിന് സമീപത്ത് നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തിNext: റോസിലി (81) നിര്യാതയായി Also read News Wayanad ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക് August 6, 2026 0 News Wayanad നിരവധി പോലീസ്, എക്സൈസ് കേസുകളിൽ പ്രതി; കഞ്ചാവുമായി യുവാവ് പിടിയിൽ August 6, 2026 0 News Wayanad ഓട്ടോറിക്ഷ ചാർജ്ജ് വർദ്ധിപ്പിക്കണം: ബിഎംഎസ് August 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply