November 3, 2026

അസിസ്റ്റന്റ് മാനേജര്‍ നിയമനം

0
IMG_20220202_065910.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്ലാന്റേഷന്‍ മാനേജ്മെന്റ് രംഗത്ത് മുന്‍പരിചയവുമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായം 35 വയസില്‍ കവിയരുത്. അപേക്ഷകര്‍ ബയോഡാറ്റ ഫെബ്രുവരി 7 ന് വൈകീട്ട് 5 നകം സബ് കളക്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *