June 23, 2026

ടെണ്ടര്‍ ക്ഷണിച്ചു

0
IMG_20220202_065252.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍ പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന എടവക പഞ്ചായത്തിലെ എള്ളുമന്ദം അങ്കണവാടിക്ക് വിഭിന്ന ശേഷി കുട്ടികള്‍ക്കായി സ്പെഷ്യല്‍ അങ്കണവാടി ഉപകരണങ്ങള്‍ വാങ്ങുന്നതിലേക്ക് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ലഭിക്കേണ്ട അവസാന സമയം ഫെബ്രുവരി 15 ന് ഉച്ചക്ക് 1.30. ഫോണ്‍. 9497833208.
ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍ പ്രൊജക്ടിലെ 97 മെയിന്‍ അങ്കണവാടി കേന്ദ്രങ്ങളിലേക്കും 3 മിനി അങ്കണവാടി കേന്ദ്രങ്ങളിലേക്കും കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ന് ഉച്ചക്ക് 1.30. ഫോണ്‍. 9497833208.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *