August 6, 2026

കാൻസർ ദിനത്തിൽ പിഞ്ചു കുരുന്നിന്റെ കൈനീട്ടം

0
IMG_20220204_184545.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: ഫെബ്രുവരി 4 – ലോക ക്യാൻസർ ദിനത്തിൽ കാൻസർ രോഗികൾക്ക് സഹായഹസ്തവുമായി പുൽപ്പള്ളിയിലെ ദഷിത അഭിജിത്ത് പുളിങ്കുന്ന് എന്ന മൂന്നു വയസ്സുകാരി .
പുൽപ്പള്ളി പാലിയേറ്റീവ്
കെയറിൽ ദക്ഷിത എത്തുകയും, ഒരുവർഷമായി തന്റെ കുടുക്കയിൽ സൂക്ഷിച്ചിരുന്ന ചെറിയ സമ്പാദ്യം കാൻസർ രോഗികളെ സഹായിക്കാൻ നൽകുകയും ചെയ്തു.
പുൽപ്പള്ളി അമരക്കുനി അഭിജിത്തിന്റെ മകളായ   ദഷിതയുടെ ഈ മാതൃകാപരമായ പ്രവർത്തനം ഏറെ ശ്രദേയമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *