May 7, 2026

വയനാട് ചുരത്തിൽ കാറും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം

0
IMG_20220207_212221.jpg
By ന്യൂസ് വയനാട് ബ്യൂറോ
അടിവാരം : വൈകുന്നേരം 05:30 ഓടെ വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന കെ എസ് ആർ ടി സി  ബസ്സും ചുരം കയറി വരികയായിരുന്ന കാറും തമ്മിൽ വയനാട് ചുരത്തിലെ ഒന്നാം വളവിന് താഴെ ഭാഗത്തായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തെ തുടർന്ന് നേരിയ തോതിൽ ഗതാഗത തടസ്സം നേരിട്ടിരുന്നു അപകടത്തിൽ യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ല. ചുരം സംരക്ഷണ സമിതി പ്രവർത്തകരും അടിവാരം പോലീസും ചേർന്ന്  വാഹനങ്ങൾ റോഡിൽ നിന്ന് നീക്കിയതിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *