ആരോഗ്യ കേരളം പദ്ധതി ; നിയമനം
കൽപ്പറ്റ : ജില്ലയില്‍ കോവിഡ് ബ്രിഗേഡില്‍ 100 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.
ഓഫീസ് സെക്രട്ടറി (1) – .ബിരുദവും കമ്പ്യൂട്ടര്‍ പരിഞ്ജാനവും. ഓഫീസ് മാനേജ്മെന്റില്‍ (ആരോഗ്യവകുപ്പ്) അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം, ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന (പ്രായപരിധി 57 വയസ്സ്), ശബളം 16,000 രൂപ.
സ്പെഷല്‍ എജുക്കേറ്റര്‍ (1) – ബിരുദവും സ്പെഷല്‍ എജുക്കേഷനില്‍ ബി.എഡും. , ആറ് മാസത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം, ശബളം 20,000 രൂപ.
മെഡിക്കല്‍ ഓഫീസര്‍ (3) -എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്ട്രേഷനും. ശബളം 41,000 രൂപ.





Leave a Reply