August 5, 2026

ഗാന്ധി പാർക്കിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അനക്കമില്ലാതെ വാട്ടർ അതോറിറ്റി .

0
IMG_20220210_130324.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. 
ഗാഡി പാർക്കിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും 
വാട്ടർ അതോറിറ്റിക്ക് അനക്കമില്ല. 
 സാമൂഹിക പ്രവർത്തകൻ റഷീദ് നീലാംബരി ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് 
കെ ഉസ്മാൻ എന്നിവർ ചേർന്ന്  മാനന്തവാടി 
നഗരസഭക്കുംവാട്ടർ അതോറിറ്റിക്കും 
പരാതി നൽകിയെങ്കിലും  നടപടിയും ഇത് വരെ ഉണ്ടായിട്ടില്ല.
വാട്ടർ അതോറിറ്റിയെ കൊണ്ട് പ്രശ്നം പരിഹരിക്കാൻ വഴി ആലോചിക്കുകയാണ് നാട്ടുക്കാർ.
പൈപ്പു പൊട്ടി വെള്ളം പാഴായിട്ടും അനക്കമില്ലാതെ 
വാട്ടർ അതോറിറ്റി  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news