വെള്ളെരി വയൽ- ചെല്ലെങ്കോട് റോഡ് ഉദ്ഘാടനം ചെയ്തു
മൂപ്പെനാട് : ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ മൂപ്പെനാട് ഗ്രാമപഞ്ചായത്തിലെ വെള്ളെരി വയൽ- ചെല്ലങ്കോട് റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സീത വിജയൻ അദ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദീപശശികുമാർ,വി. ൻ. ശശിന്ദ്രൻ, എബ്രഹാം മങ്കുഴി, പി. വി. വേണുഗോപാൽ, സാജൻ മാത്യു, ജോസ് വെള്ളരി, ഉഷ ബാലൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply