May 19, 2024

സ്വാമിജി അക്ഷയ അമൃതാനന്ദ പുരി (65) നിര്യാതനായി

0
Img 20220213 162100.jpg
മാനന്തവാടി : മാനന്തവാടി മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമിജി അക്ഷയ അമൃതാനന്ദ പുരി (65)  നിര്യാതനായി. മഠത്തിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെതുടർന്നാണ് അന്ത്യം. കോഴിക്കോട് സ്വദേശിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *